കുവൈത്ത്: കവർച്ചാശ്രമവും കുത്തിപരിക്കേല്‍പ്പിക്കലും; യുവതിയും കൂട്ടാളിയും പിടിയിൽ

Kuwait Robbery Stabbing കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ മോഷണശ്രമവും കുത്തിപ്പരിക്കേൽപ്പിക്കലും ഉൾപ്പെട്ട കേസ് തെളിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെയും അവരുടെ കൂട്ടാളിയെയും…
Join WhatsApp Group