കുവൈത്തില്‍ അതിശക്തമായ കാറ്റ് വരുന്നു; ഒരുക്കങ്ങള്‍ ആരംഭിച്ചു

Kuwait stormy weather കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ ആക്ടിംഗ് ഡയറക്ടർ ധിരാർ അൽ-അലി…