കുവൈത്തിൽ റേഷൻ സംവിധാനം പരിഷ്കരിക്കുന്നു; വർഷം 50 ദശലക്ഷം ദിനാർ ലാഭിക്കാൻ സർക്കാർ

Kuwait Subsidized Food Distribution കുവൈത്ത് സിറ്റി: കുവൈത്തിലെ റേഷൻ കാർഡ് സംവിധാനത്തിൽ വലിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. സബ്‌സിഡി നൽകുന്ന ഭക്ഷണസാധനങ്ങളുടെ അളവ്, സബ്‌സിഡി മൂല്യം, രാജ്യത്തെ തന്ത്രപ്രധാനമായ…
Join WhatsApp Group