കുവൈത്തിൽ കാർ റെന്‍റൽ നിയമങ്ങൾ പരിഷ്കരിക്കുന്നു; ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയും സുതാര്യതയും

kuwait car rental contracts കുവൈത്ത് സിറ്റി: രാജ്യത്തെ കാർ റെന്റൽ വിപണി നിയന്ത്രിക്കുന്നതിനും വാടക ഓഫീസുകളും ഉപഭോക്താക്കളും തമ്മിലുള്ള കരാറുകൾ ഏകീകരിക്കുന്നതിനുമായി നിർണ്ണായകമായ ഭേദഗതികൾക്ക് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം…
Join WhatsApp Group