കുവൈത്ത് നഗരങ്ങളിലെ കെട്ടിടങ്ങൾക്ക് മുകളിൽ കൃഷി; ഈ ഇടങ്ങള്‍ ഉപയോഗിക്കാം

Kuwait Rooftop Hydroponic Farming കുവൈത്ത് സിറ്റി: നഗര കെട്ടിടങ്ങൾക്ക് മുകളിൽ കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് കാർഷിക വിദഗ്ധനായ മുഹമ്മദ് ഇബ്രാഹിം അൽ-ഫുറൈഹ് ആവശ്യപ്പെട്ടു. ഇത് ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിൽ കാർഷിക ഉത്പാദനം…

മതിയായ കാരണങ്ങളില്ലാതെ മുന്‍ഭാര്യയ്ക്കെതിരെ പരാതി, രൂക്ഷമായി വിമര്‍ശിച്ച് കുവൈത്ത് കോടതി

Kuwait Court കുവൈത്ത് സിറ്റി: മക്കളുടെ കസ്റ്റഡി ലഭിച്ച മുൻ ഭാര്യക്കെതിരെ ഭർത്താവ് നൽകിയ അപകീർത്തി, ഗാർഹിക പീഡനം എന്നീ കേസുകളിലെ കുറ്റങ്ങൾ ഒഴിവാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചു. കുറ്റകൃത്യത്തിൻ്റെ ഘടകങ്ങൾ…

ബോംബ് ഭീഷണി; കുവൈത്ത് – ഹൈദരാബാദ് വിമാനം തിരിച്ചുവിട്ടു

Flight Bomb Threat കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം ചൊവ്വാഴ്ച മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ ‘മനുഷ്യ ബോംബ്’ ഉണ്ടെന്ന് അധികൃതർക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നാണ്…

കുവൈത്തില്‍ വര്‍ഷത്തിലെ ഏറ്റവും കൂടിയ അവധിദിനങ്ങള്‍; ഈ മാസം രണ്ട് നീണ്ട വാരാന്ത്യങ്ങൾ

Kuwait most holidays 2026 കുവൈത്ത് സിറ്റി: അടുത്ത വര്‍ഷം ജനുവരിയിൽ കുവൈത്തില്‍ വര്‍ഷത്തിലെ ഏറ്റവും കൂടിയ അവധിദിനങ്ങള്‍ ഉണ്ടാകും. ആറ് ഔദ്യോഗിക പൊതു അവധി ദിനങ്ങൾ ലഭിക്കും. ജനുവരി 1,…

കുവൈത്തില്‍ വീട്ടുജോലിക്കാരി മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം

Maid Death kuwait കുവൈത്ത് സിറ്റി: കൈറവാൻ ഏരിയയിൽ വീട്ടുടമസ്ഥൻ്റെ വസതിയുടെ മുകളിൽ നിന്ന് വീണ് ഗാര്‍ഹിക തൊഴിലാളി മരിച്ച സംഭവത്തിൽ ജഹ്‌റ ഇൻവെസ്റ്റിഗേറ്റേഴ്സ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. അയൽവാസിയുടെ വീടിൻ്റെ…

‘യാത്രക്കാരിലൊരാള്‍ ചാവേർ, പൊട്ടിത്തെറിക്കും’; ഗള്‍ഫില്‍ നിന്ന് വരികയായിരുന്ന വിമാനത്തിൽ ഭീഷണി

Flight Bomb Threat മുംബൈ: “മനുഷ്യ ബോംബ്” ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു.ഹൈദരാബാദ് വിമാനത്താവളത്തിൽ ലഭിച്ച ഇമെയിൽ വഴിയുള്ള ഭീഷണിയെ…

പുതുവത്സരത്തിന് കുവൈത്തിൽ അവധി പ്രഖ്യാപിച്ചു; എത്ര ദിവസം ലഭിക്കും?

Kuwait Holiday New Year കുവൈത്ത് സിറ്റി: പുതുവത്സരത്തിന് കുവൈത്തിൽ ആകെ ആറ് ഔദ്യോഗിക പൊതു അവധികൾ ഉണ്ടാകുമെന്ന് അൽ-അൻബാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മാസം രണ്ട് നീണ്ട വാരാന്ത്യങ്ങൾ ലഭിക്കുന്നതിനാൽ…

39 ദിവസത്തെ തണുപ്പ്; കുവൈത്തിൽ ശൈത്യകാലം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം

winter in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ശീതകാലത്തിൻ്റെ ഔദ്യോഗിക തുടക്കം കുറിക്കുന്ന ‘അൽ-മുറബ്ബാനിയ’ സീസൺ ഡിസംബർ ആറ് ശനിയാഴ്ച ആരംഭിക്കുമെന്ന് അൽ-ഒജൈരി സയൻ്റിഫിക് സെൻ്റർ പ്രഖ്യാപിച്ചു. ആദ്യ കുറച്ച് ദിവസങ്ങളിൽ…

‘ക്വിക്ക് ലോണ്‍ അല്ലെങ്കിൽ ഡൗൺ പേയ്‌മെൻ്റ് ആവശ്യമില്ല’; കുവൈത്തിലെ ലോൺ തട്ടിപ്പുകളില്‍ വീഴല്ലേ…

Loan Scams in Kuwait കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വർധിച്ചുവരുന്ന വ്യാജ സാമ്പത്തിക പരസ്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്കും ബാങ്കിങ് അധികൃതരും രംഗത്തെത്തി. “ക്വിക്ക്…

കുവൈത്തില്‍ ആഫ്രിക്കന്‍ പ്രവാസികള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

African Expats Stabbing കുവൈത്ത് സിറ്റി: കാംപിനുള്ളിൽ രണ്ട് ആഫ്രിക്കൻ പ്രവാസികൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. അൽ-ജഹ്‌റ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്…