പുതിയ നിര്‍ദേശം; കുവൈത്തിലെ എല്ലാ ജീവനക്കാര്‍ക്കും ബാധകം

Kuwait Workers New Directive കുവൈത്ത് സിറ്റി: സിവിൽ സർവീസ് കമ്മീഷൻ പുറത്തിറക്കിയ പുതിയ നിർദ്ദേശമനുസരിച്ച്, രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും തങ്ങളുടെ ഔദ്യോഗിക ജോലി സമയം…

കുവൈത്ത് പള്ളികളിൽ പുതിയ നിബന്ധന; മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ കാമറകൾ സ്ഥാപിക്കരുത്

Kuwait Mosques കുവൈത്ത് സിറ്റി: പള്ളികളുടെ ഉള്ളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണറേറ്റുകളിലെ പള്ളി ഭരണസമിതികൾ ഇമാമുമാർക്കും മുഅദ്ദിൻമാർക്കും സർക്കുലർ പുറത്തിറക്കി. ഇസ്ലാമിക കാര്യ…

കുവൈത്തില്‍ ഒരു വ്യക്തിയുടെ പേരിൽ 999 പേർക്ക് പൗരത്വം; ഞെട്ടിക്കുന്ന വിവരങ്ങള്‍

Fake Citizenship Kuwait കുവൈത്ത് സിറ്റി: വ്യാജരേഖകൾ ചമച്ച് കുവൈത്ത് പൗരത്വം നേടിയവർക്കെതിരെയുള്ള അന്വേഷണം തുടരുന്നതിനിടെ, ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ തട്ടിപ്പിൻ്റെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ഒരു…

അറിയിപ്പ്; കുവൈത്തിൽ വാരാന്ത്യത്തിൽ പകലും രാത്രിയും വെവ്വേറെ കാലാവസ്ഥ

Kuwait Weekend Weather കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിലെ കാലാവസ്ഥ പൊതുവെ പകൽ സമയത്ത് ചൂട് കുറഞ്ഞതും, രാത്രിയിൽ തണുപ്പുള്ളതുമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ, വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുള്ള…

കുവൈത്ത് ആരോഗ്യ സേവനങ്ങൾ ഇനി ‘പുതിയ’ ആപ്പിൽ: ‘സെഹാ’ ആപ്പിന് പകരം

SalemApp കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിൻ്റെ ഭാഗമായി ആരോഗ്യ സേവനങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ ‘സാലെം’ (Salem) ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവാദി പുറത്തിറക്കി. ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും…

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയാന്‍ കുവൈത്തും ഇന്ത്യയും സഹകരണം ശക്തിപ്പെടുത്തും

Kuwait India Cooperation ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനായി കുവൈത്ത് അംബാസഡർ മേഷാൽ അൽ-ശമാലി ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയും ഫിനാൻഷ്യൽ…

കുവൈത്ത് ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതി: ‘വിസിറ്റ് കുവൈത്ത്’ പ്രോത്സാഹനത്തിന് ഊന്നൽ

Kuwait Tourism കുവൈത്ത് സിറ്റി: കുവൈത്തിലെ ടൂറിസം രംഗം കൂടുതൽ വികസിപ്പിക്കുന്നതിനായി ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരിയുടെ അധ്യക്ഷതയിൽ സുപ്രീം ടൂറിസം കമ്മിറ്റി രണ്ടാമത്തെ യോഗം…

കുവൈത്തില്‍ തൊഴിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ? കടുത്ത നടപടി

Labor Rights Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാവസായിക സ്ഥാപനങ്ങളിൽ തൊഴിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ആയിരത്തിലധികം പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അറിയിച്ചു.…

കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ ഉടൻ പ്രവാസി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Expat Malayali Dies നാദാപുരം (കോഴിക്കോട്): കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ ഉടൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച് പ്രവാസി. പുളിയാവ് സ്വദേശി മീത്തലെ വല്ലംകണ്ടിയിൽ ഹംസ (56) ആണ് മരിച്ചത്. കബറടക്കം നടത്തി.…

അർഹരായ പൗരന്മാര്‍ക്ക് സബ്സിഡി നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് കുവൈത്ത് സര്‍ക്കാര്‍

Kuwait subsidized food കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ നിയമനിർമ്മാണ സംവിധാനം നവീകരിക്കുന്നതിൻ്റെ സുപ്രധാന ചുവടുവയ്പ്പായി, ഡിജിറ്റൽ വാണിജ്യ മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ബില്ലിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. ബയാൻ പാലസിൽ…
Join WhatsApp Group