WAMD Payment വരുമാനത്തിൽ കൂടുതൽ പണമിടപാടുകൾ; വാംഡ് പണമിടപാടുകളിൽ നിരീക്ഷണം ശക്തമാക്കി കുവൈത്ത്

WAMD Payment കുവൈത്ത് സിറ്റി: വാംഡ് പണമിടപാടുകളിൽ നിരീക്ഷണം ശക്തമാക്കി കുവൈത്ത്. വരുമാനത്തിൽ കൂടുതൽ പണമിടപാടുകൾ നടത്തുന്നവർക്ക് എതിരെ കുവൈത്ത് സെൻട്രൽ ബാങ്ക് നിരീക്ഷണം ശക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം…

New Indian Ambassador പുതിയ ഇന്ത്യൻ അംബാസിഡർ കുവൈത്തിൽ; മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി, ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം വർധിപ്പിക്കും

New Indian Ambassador കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ് പരമിത ത്രിപാഠി. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുൾമൊഹ്‌സെൻ ജാബർ അൽ-സായിദുമായി പരമിത…

Flight Ticket ഒരു ടിക്കറ്റെടുത്താൽ ഒന്ന് സൗജന്യം; കിടിലൻ ഓഫറുമായി കുവൈത്തിലെ ഈ വിമാന കമ്പനി

Flight Ticket കുവൈത്ത് സിറ്റി: ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി കുവൈത്തിലെ ദേശീയ വിമാന കമ്പനികളിൽ ഒന്നായ ജസീറ എയർവേയ്സ്. ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ജസീറ എയർവേയ്‌സ് യാത്രക്കാർക്ക് വൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.…

Rape Case വിദേശത്ത് നിന്നും അവധിക്ക് നാട്ടിൽ എത്തിയ യുവതിയെ എയർപോർട്ടിൽ നിന്ന് ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; സുഹൃത്തായ പ്രതി പിടിയിൽ

Rape Case കോഴിക്കോട്: വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ മലയാളി അറസ്റ്റിൽ. പാലക്കാട് ആലത്തൂർ എരിമയൂർ സ്വദേശി പുത്തൻവീട്ടിൽ ഷാജഹാനാണ് അറസ്റ്റിലായത്. സുഹൃത്തായ യുവതിയെ…

ശ്രദ്ധിക്കുക ! സൂര്യപ്രകാശത്തിൽ വാട്ടർ കാർട്ടണുകൾ സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ്

water cartons in sunlight കുവൈത്ത് സിറ്റി: കുടിവെള്ള കാർട്ടണുകൾ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ സൂക്ഷിക്കുന്നതിനെതിരെ കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസ് യൂണിയൻ സഹകരണ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി. ഉൽപ്പന്നത്തിൻ്റെ ഗുണനിലവാരം, ഉപഭോക്തൃ സുരക്ഷ…

കുവൈത്ത് എയർവേയ്‌സ് ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

Kuwait Airways കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് അടുത്ത വർഷത്തോടെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 58-ൽ നിന്ന് 60-ൽ അധികമായി വർധിപ്പിക്കാൻ ആലോചിക്കുന്നു. ഫിലിപ്പീൻസിലേക്കുള്ള കുവൈത്ത് എയർവേയ്‌സ് വിമാനത്തിന് അടുത്തിടെ ബ്രേക്ക്…

കുവൈത്തിൽ ‘അൽ-ഘഫ്ർ’ കാലഘട്ടം ആരംഭിച്ചു; തണുപ്പ് വർധിക്കും, പകലുകൾ കുറയും

Winter in Kuwait കുവൈത്ത് സിറ്റി: വസീം സീസണിലെ മൂന്നാം ഘട്ടമായ ‘അൽ-ഘഫ്ർ’ (Al-Ghafr) നവംബർ 11, ചൊവ്വാഴ്ച മുതൽ ആരംഭിച്ചതായി അൽ-ഉജൈരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന…

‘ഇനി അഞ്ച് മിനിറ്റിനുള്ളിൽ വിസ’; നടപടിക്രമങ്ങൾ നവീകരിക്കാന്‍ കുവൈത്ത്

Kuwait Visa കുവൈത്ത് സിറ്റി: കുവൈത്ത് ഒരു മികച്ച ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും നിരവധി പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ എല്ലാ മേഖലകളിലും അതിവേഗ വികസനമാണ് ഇന്ന് കാണുന്നതെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ…

ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി സെബി

Digital Gold ന്യൂഡൽഹി: ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്‌ഫോമുകൾ വഴി നിക്ഷേപം നടത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) മുന്നറിയിപ്പ് നൽകി. നവംബർ 8-ന് പുറത്തിറക്കിയ…

കുവൈത്തിലെ ജനസംഖ്യയേക്കാൾ കൂടുതൽ കാര്‍ഡുകള്‍; എടിഎമ്മുകളുടെ എണ്ണത്തിൽ വന്‍ കുറവ്

Population in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യയേക്കാൾ കൂടുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ പ്രചാരത്തിലുണ്ടെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. രാജ്യത്തെ നിരവധി ഉപഭോക്താക്കൾ ഒന്നിലധികം കാർഡുകളോ ബാങ്ക് അക്കൗണ്ടുകളോ കൈവശം വെച്ചിട്ടുണ്ടെന്നാണ് ഇത്…
Join WhatsApp Group