കുവൈത്തില്‍ മയക്കുമരുന്ന് ശൃംഖലയിലെ മലയാളികള്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍ കണ്ടെടുത്തത് 22 കിലോ മയക്കുമരുന്ന്

Drug Case in Kuwait കുവൈത്ത് സിറ്റി: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളായ ഒരു മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്കുമരുന്ന് പിടികൂടി. നടത്താര കുഞ്ഞിമരക്കാർ…

18 വര്‍ഷമായി പ്രവാസജീവിതം, സുഹൃത്ത് പറഞ്ഞ് ബിഗ് ടിക്കറ്റെടുത്തു, തയ്യല്‍ക്കാരന് സമ്മാനം 45 കോടിയിലേറെ രൂപ

Abu Dhabi Big Ticket അബുദാബി: സുഹൃത്ത് പറഞ്ഞതനുസരിച്ച് എടുത്ത ബിഗ് ടിക്കറ്റില്‍ പ്രവാസിയ്ക്ക് ഭാഗ്യസമ്മാനം. ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി സബുജ് മിയാ അമീർ ഹൊസൈൻ ദിവാൻ…

കുവൈത്തിലെ പുതിയ ഇ- വിസ സംവിധാനം; ഇനി എംബസി കയറിയിറങ്ങാതെ വിസ നേടാം

Kuwait e-Visa കുവൈത്ത് സിറ്റി: എംബസി കയറി ഇറങ്ങാതെ ഇനി കുവൈത്ത് വിസ നേടാം. മലയാളികള്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഈ സംവിധാനം സഹായകരമാകും. കുവൈത്തിലെ പുതിയ ഇ-വിസ സംവിധാനം പൂർണമായും…

പണി പോയേ… മുതിർന്നരെ പിരിച്ചുവിടാന്‍ കുവൈത്ത് പെട്രോളിയം, സ്വദേശികളുടെ നിയമനം വർധിപ്പിക്കും

Kuwait Petroleum Company കുവൈത്ത് സിറ്റി: മുതിര്‍ന്ന പൗരന്മാരെ പിരിച്ചുവിട്ട് സ്വദേശികളുടെ നിയമനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍ (കെപിസി). ടീം ലീഡർമാർ, മാനേജർമാർ, മറ്റ് ജീവനക്കാർ എന്നിവരെ അതേ…

ജാഗ്രത; കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യത

Strong Winds in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് (ഓഗസ്റ്റ് 3) രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. മണിക്കൂറിൽ കാറ്റ്…

കുവൈത്തിലെ പ്രധാന റോ‍ഡുകളില്‍ വികസന പ്രവർത്തനങ്ങൾ; രണ്ട് സ്ട്രീറ്റുകൾ അടച്ചിട്ടു

Roads Maintenance in Kuwait കുവൈത്ത് സിറ്റി: രണ്ട് പ്രധാന റോഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ രണ്ട് സ്ട്രീറ്റുകള്‍ അടച്ചിട്ടതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്. അൽ സലാം, ഹിറ്റിൻ ജില്ലകളിലെ രണ്ട്…

30 ദിവസം സമയമുണ്ട്, അതുകഴിഞ്ഞാൽ 100 ദിനാർ പിഴ: താമസവിലാസങ്ങൾ ബന്ധപ്പെടുത്തി അധികൃതരുടെ മുന്നറിയിപ്പ്

Residential addresses Register kuwait കുവൈത്ത് സിറ്റി: 471 പേര്‍ക്ക് പുതിയ താമസവിലാസങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 30 ദിവസത്തെ സമയം നല്‍കി. സിവിൽ ഇൻഫർമേഷൻ വകുപ്പ് അവരുടെ വിലാസങ്ങൾ നീക്കം ചെയ്യുകയും…

നാട്ടില്‍ വന്ന് തിരികെ പോയത് രണ്ടാഴ്ച മുന്‍പ്; പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി അഹ്മദ് കുട്ടി 965) ആണ് മരിച്ചത്. കുവൈത്ത് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

കുവൈത്തിൽ ഉപഭോക്തൃ നിയമലംഘനങ്ങൾ: കടകളും വിപണികളും പ്രതിഷേധം നേരിടുന്നു

Kuwait consumer violations കുവൈത്ത് സിറ്റി: ജൂലൈ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 30 വിഭാഗങ്ങളിലായി 1,357…

കുട്ട നിറയെ ചെമ്മീന്‍; കുവൈത്തിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ആരംഭിച്ചു

Shrimp Fishing Season Kuwait കുവൈത്ത് സിറ്റി: പെർമിറ്റുകൾ നൽകിയതിനെത്തുടർന്ന്, കുവൈത്തിലെ സാമ്പത്തിക മേഖലയിൽ വെള്ളിയാഴ്ച ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗികമായി ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ്…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy