
Faseela Kuwait Released കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിയായ ഫസീലയ്ക്ക് ഒടുവിൽ മോചനം. പൊതുപ്രവര്‍ത്തകരും കുവൈത്ത് പോലീസും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് പട്ടാമ്പി വല്ലപ്പുഴ സ്വദേശിനി ഫസീല (30) ക്ക്…

Unsafe Buildings Kuwait കുവൈത്ത് സിറ്റി: ഫിന്‍റാസിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ക്ക് നേരെ നടപടിയുമായി കുവൈത്ത് ഫയര്‍ഫോഴ്സ്. ചൊവ്വാഴ്ച രാവിലെ അഹ്മദി ഗവർണറേറ്റിലെ അൽ-ഫിന്‍റാസ് പ്രദേശത്താണ് പരിശോധന കാംപെയിൻ നടത്തിയത്. സുരക്ഷാ, അഗ്നി…

കുവൈത്ത് സിറ്റി: ഭക്ഷ്യ വിതരണ തൊഴിലാളിയെയും പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച് കുവൈത്ത് പൗരന്‍. പോലീസ് സ്റ്റേഷനുള്ളില്‍ വെച്ചാണ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. മുബാറക് അൽ-കബീറിലെ തന്റെ വസതിയിലേക്ക് ഒരു പ്രാദേശിക റസ്റ്റോറന്റിൽ…

കുവൈത്ത് സിറ്റി: രാജ്യത്ത് 531 വിലാസങ്ങള്‍ നീക്കം ചെയ്തു. റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഉടമകളുടെ അനുമതിയോടെയോ അല്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാലോ 531 വ്യക്തികളുടെ റെസിഡൻഷ്യൽ വിലാസങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്തതായി പബ്ലിക്…

Malyalis Missing Kuwait ഇരിട്ടി (കണ്ണൂർ): സന്ദര്‍ശനസംഘത്തിലെ രണ്ട് മലയാളികളെ കാണാതായതായി പരാതി. വിശുദ്ധനാട് സന്ദർശനത്തിനു പോയ സംഘത്തിലെ രണ്ട് പേരെയാണ് ഇസ്രയേലിൽ വെച്ച് കാണാതായത്. സംഘത്തിലെ ഇരിട്ടി ചരൾ സ്വദേശികളെയാണ്…

Malayali Trailer Driver Accident Death അൽ ഖസീം: ചെക്പോയിന്റിൽ വാഹന രേഖകൾ നൽകാനായി ഇറങ്ങിയ ട്രെയിലർ ഡ്രൈവറായ മലയാളി വാഹനമിടിച്ച് മരിച്ചു. കുവൈത്തിലെ അൽ ഖസീമിന് സമീപമാണ് അപകടമുണ്ടായത്. കുവൈത്തിൽ…

Kuwait Police Sentenced കുവൈത്ത് സിറ്റി: തടവുകാരെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. കുവൈത്ത് ക്രിമിനൽ കോടതി അഞ്ച് ജഹ്‌റ പോലീസ് ഉദ്യോഗസ്ഥരെ മൂന്ന് വർഷം കഠിനതടവിന്…

Kuwait Weather കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം. തിങ്കളാഴ്ച വൈകുന്നേരം മുതൽ രാജ്യത്ത് ഒരു ന്യൂനമർദ്ദം ഉണ്ടാകുമെന്നും ഇത് ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.…