Bail Rejects ലഹരിക്കടത്ത് കേസ്; അഭിഭാഷകന്റെ ജാമ്യം നിഷേധിച്ച് കുവൈത്ത് കോടതി

Bail Rejects കുവൈത്ത് സിറ്റി: ലഹരിക്കടത്ത് കേസിലെ പ്രതിയായ അഭിഭാഷകന്റെ ജാമ്യം നിഷേധിച്ച് കുവൈത്ത് കോടതി. ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസിൽ പ്രതിയായ മറ്റൊരു യുവാവിന്റെയും യുവതിയുടെയും ജാമ്യാപേക്ഷയും കോടതി…

Man Missing കുവൈത്ത് മദ്യദുരന്തത്തിൽ ഓർമ്മ നഷ്ടമായി; ഒറ്റയ്ക്ക് നാട്ടിലേക്ക് കയറ്റിവിട്ട പ്രവാസിയെ കാണാതായി, പോലീസിൽ പരാതി നൽകി കുടുംബം

Man Missing കൊച്ചി: കുവൈത്ത് മദ്യദുരന്തത്തെ തുടർന്ന് ഓർമ നഷ്ടപ്പെട്ട പ്രവാസിയെ കാണാതായി. ഒറ്റയ്ക്ക് നാട്ടിലേക്ക് കയറ്റിവിട്ട പ്രവാസിയെ ആലുവയിൽ നിന്നാണ് കാണാതായത്. ബെംഗളൂരു സ്വദേശി സൂരജ് ലാമയെ ആണ് കാണാതായത്.…

Drug Case കാറിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ലഹരി ഗുളികകളുമായി പ്രവാസി സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ

Drug Case കുവൈത്ത് സിറ്റി: ലഹരി ഗുളികകളുമായി കുവൈത്തിൽ പ്രവാസി സ്ത്രീ അറസ്റ്റിൽ. കാറിന്റെ സ്‌പെയർ ടയറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ലഹരി മരുന്ന് കടത്താനായിരുന്നു ശ്രമം. 7,952 ലിറിക്ക ഗുളികകൾ…

Terrorism Funding തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നൽകി; കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

Terrorism Funding കുവൈത്ത് സിറ്റി: ഭീകര സംഘടനയ്ക്ക് ധനസഹായം നൽകിയ നിരവധി പേർ കുവൈത്തിൽ അറസ്റ്റിൽ. നിരോധിത സംഘടയുമായി ബന്ധമുള്ള ഒരു തീവ്രവാദ ധനസഹായ ശൃംഖലയെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ…

Fake Rental Contracts പ്രവാസികളിൽ നിന്നും പണം വാങ്ങി വ്യാജ വാടക കരാർ നിർമ്മിച്ചു നൽകി; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

Fake Rental Contracts കുവൈത്ത് സിറ്റി: പ്രവാസികളിൽ നിന്നും പണം വാങ്ങി വ്യാജ വാടക കരാർ നിർമ്മിച്ചു നൽകിയ ഒരാൾ കുവൈത്തിൽ അറസ്റ്റിൽ. പ്രവാസികളിൽ നിന്നും പണം വാങ്ങി വ്യാജമായി താമസ…

Illegal Parking ആശുപത്രികൾക്ക് സമീപം അനധികൃത പാർക്കിംഗ്; പരിശോധന ശക്തമാക്കി കുവൈത്ത്, നിയമലംഘകരുടെ വാഹനങ്ങൾ പിടിച്ചെടുക്കും

Illegal Parking കുവൈത്ത് സിറ്റി: ആശുപത്രികൾക്ക് സസമീപം അനധികൃത പാർക്കിംഗ് നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ കുവൈത്ത്. ഇതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള ആശുപത്രികൾക്ക് മുന്നിൽ ജനറൽ ട്രാഫിക് വകുപ്പ് ഫീൽഡ് കാമ്പെയ്നുകൾ…

ഈദ് ദിനത്തില്‍ കുവൈത്തിലെ മരുഭൂമിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വിചാരണ മാറ്റി

Kuwait Desert Murder കുവൈത്ത് സിറ്റി: ഈദ് അൽ-ഫിത്ർ (ചെറിയ പെരുന്നാൾ) ദിനത്തിൽ മുത്‌ല മരുഭൂമിയിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പൗരന്റെ വിചാരണ ക്രിമിനൽ കോടതി ഒക്ടോബർ 27-ലേക്ക്…

ആരുമറിയാതെ വിജനമായ മരുഭൂമിയിൽ മദ്യശാല നടത്തി; കുവൈത്തിൽ ഏഷ്യക്കാർ അറസ്റ്റിൽ

Liquor Factory Desert kuwait കുവൈത്ത് സിറ്റി: അബ്ദലിയിലെ വിജനമായ മരുഭൂമിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യനിർമാണശാലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും ‍റെയ്ഡ് നടത്തി. മദ്യശാല നടത്തിയിരുന്ന ആറ് ഏഷ്യൻ പൗരന്മാരെ റെയ്ഡിനിടെ…

അറിയിപ്പ്; ഈ മരുന്നുകളുടെ വിൽപ്പനയില്‍ കുവൈത്തില്‍ നിയന്ത്രണം

Medicines Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ മരുന്നുകളും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വെൻഡിങ് മെഷീനുകൾ വഴി വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി 2025-ലെ…

അബദ്ധത്തില്‍ വാഹനം മാറി തുറന്നു, കുവൈത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Spreading Misleading Video കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയാ ഉള്ളടക്കങ്ങൾ നിരീക്ഷിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, തെറ്റിദ്ധാരണ പരത്തുന്ന ഒരു വീഡിയോ ഓൺലൈനിൽ…
Join WhatsApp Group