
Fake Investment Deal; കുവൈറ്റിൽ വ്യാജ നിക്ഷേപ ഇടപാടിലൂടെ വൻ തുക തട്ടിയെടുത്ത പ്രവാസിക്കായി അനവേഷണം ഊർജിതമാക്കി അധികൃതർ. കുവൈറ്റി പൗരനിൽ നിന്ന് 11,000 കെഡിയാണ് പ്രതി തട്ടിയെടുത്തത്. ഇയാൾക്കായി ഹവല്ലി…

car theft; കുവൈറ്റിൽ കാർ മോഷണം നടത്തിയ സ്യദേശി അറസ്റ്റിൽ. ഇയാൾ മയക്ക് മരുന്ന് ദുരുപയോഗത്തിൽ മുൻപും പരിചയമുള്ള ആളാണ്. സാൽവ, സാൽമിയ പ്രദേശങ്ങളിൽ കാർ മോഷണം നടത്തിയ സംഭവത്തിലാണ് ഇയാളെ…

Domestic Worker Found Hanging; കുവൈത്തിൽ വീട്ടുജോലിക്കാരിയെ ഉടമയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സബാഹ് അൽ-നാസർ പ്രദേശത്താണ് സംഭവം. മൃതദേഹം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. തൊഴിലുടമ…

Mangaf Fire കുവൈത്ത് സിറ്റി മംഗഫില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ നരഹത്യയ്ക്ക് മൂന്ന് പ്രതികൾക്ക് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചു. കൗൺസിലർ അൻവർ ബസ്തകി അധ്യക്ഷനായ മിസ്‌ഡിമെനർ കോടതിയാണ് ചൊവ്വാഴ്ച തടവ് ശിക്ഷ വിധിച്ചത്.…

കുവൈത്ത് സിറ്റി: മോഷണശ്രമം പരാജയപ്പെട്ടതിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത (16, 17 വയസ്) രണ്ട് കുട്ടികളെ ജഹ്റ സുരക്ഷാ അധികൃതര്‍ ജുവനൈല്‍ പ്രോസിക്യൂഷന്‍ ഓഫീസിലേക്ക് റഫര്‍ ചെയ്തു. ജഹ്റയിലെ ഒരു ഷോപ്പിങ് സെന്‍ററിലാണ്…

കുവൈത്ത് സിറ്റി: വില നിരീക്ഷിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി പാനല്‍ രൂപീകരിച്ചു. വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ ആണ് ഇക്കാര്യം അറിയിച്ചത്. വിലകൾ പഠിക്കുന്നതിനും പണപ്പെരുപ്പവും വിതരണ ശൃംഖലകളും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്ര…

Sahel App കുവൈത്ത് സിറ്റി: വിദേശത്ത് പഠിക്കുന്ന സ്വാശ്രയ വിദ്യാർഥികൾക്ക് സർക്കാരിന്‍റെ “സഹേൽ” പ്ലാറ്റ്‌ഫോം വഴി സാമൂഹിക ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു പുതിയ ഡിജിറ്റൽ സേവനം ആരംഭിക്കുന്നതായി ഉന്നത വിദ്യാഭ്യാസ…

Blogger Insulting Entity കുവൈത്ത് സിറ്റി: ഭരണകക്ഷിയെ അപമാനിച്ചതിന് ബ്ലോഗര്‍ക്ക് തടവുശിക്ഷ വിധിച്ചു. ഹിസ് ഹൈനസ് അമീറിന്‍റെ അധികാരത്തെയും അവകാശങ്ങളെയും പരസ്യമായി വെല്ലുവിളിച്ചതിന് ‘സാൾട്ടി ചീസ്’ എന്നറിയപ്പെടുന്ന ഒരു ബ്ലോഗറെ രണ്ട്…

Malayali Expat Dies കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കണ്ണൂർ പഴയങ്ങാടി സ്വദേശി അബൂബക്കർ സിദ്ദിഖ് എസ്.വി (52) ആണ് മരിച്ചത്. ഫഹാഹീൽ എന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ…