Kuwait building violations കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലുമുള്ള നിർമാണപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി കുവൈത്ത് മുനിസിപ്പാലിറ്റി ഒരു മാസം നീണ്ടുനിൽക്കുന്ന ഫീൽഡ് പരിശോധന ആരംഭിച്ചു.…