കുവൈത്ത് സന്ദർശന വിസകൾ ഇനി താമസ വിസയാക്കി മാറ്റാം; അറിയേണ്ടതെല്ലാം?

Kuwait Visit Visas കുവൈത്ത് സിറ്റി: കുവൈത്തിൽ വിസിറ്റ് വിസ ഒരു സാധാരണ താമസാനുമതി പെർമിറ്റായി മാറ്റിയെടുക്കാൻ സാധ്യതയുള്ള അഞ്ച് പ്രത്യേക സാഹചര്യങ്ങളാണ് ആർട്ടിക്കിൾ 16-ൽ വിശദീകരിക്കുന്നത്. വിസ സ്റ്റാറ്റസ് മാറ്റം…