കുവൈത്തിൽ നിരവധി പേരുടെ പൗരത്വം റദ്ദാക്കി; പുതിയ ഉത്തരവ് പുറത്തിറങ്ങി

Kuwait Citizenship കുവൈത്ത് സിറ്റി: 69 വ്യക്തികളുടെ കുവൈത്ത് പൗരത്വം പിൻവലിച്ചുകൊണ്ട് രണ്ട് പുതിയ ഉത്തരവുകൾ (ഡിക്രി) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. രാജ്യത്തെ പൗരത്വ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.…
Join WhatsApp Group