Accident Death റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

Accident Death കണ്ണൂർ: വാഹനം നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു. കൂത്തുപറമ്പ് പെരിങ്ങത്തൂർ പുല്ലൂക്കര സ്വദേശിയും ചന്ദനപ്പുറത്ത് സലീം ആണ് മരിച്ചത്. 52 വയസായിരുന്നു. പിലാത്തറ…

Boubyan Bank Tower കുവൈത്തിലെ ബൗബ്‌യാൻ ബാങ്ക് ടവറിൽ വൻ തീപിടുത്തം; വീഡിയോ കാണാം

Boubyan Bank Tower കുവൈത്ത് സിറ്റി: കുവൈത്തിലെ ഷാർഖിൽ നിർമ്മാണത്തിലിരിക്കുന്ന ബൗബ്‌യാൻ ബാങ്ക് ടവറിൽ വൻ തീപിടുത്തം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു.…

Fish Market സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി അസഹ്യമായ ദുർഗന്ധം; മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

Fish Market കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി കുവൈത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് പരിസരം വൃത്തിഹീനമായതിനാലാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്.…

Government Warehouse അനുമതിയില്ലാതെ ഗവൺമെന്റ് വെയർ ഹൗസിലേക്ക് അനധികൃതമായി കടന്നു കയറി; കുവൈത്തിൽ അജ്ഞാതൻ പിടിയിൽ

Government Warehouse കുവൈത്ത് സിറ്റി: അനുമതിയില്ലാതെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെയർ ഹൗസിലേക്ക് അനധികൃതമായി കടന്നു കയറിയ അജ്ഞാതൻ കുവൈത്തിൽ പിടിയിൽ. സുബ്ഹാൻ പ്രദേശത്തുള്ള മന്ത്രാലയത്തിന്റെ വെയർഹൗസുകളിലേക്കാണ് അജ്ഞാതൻ അനധികൃതമായി കടക്കാൻ ശ്രമിച്ചത്.…

Illegal Food Production വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

Illegal Food Production കുവൈത്ത് സിറ്റി: വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. മിഷ്‌റിഫിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ…

Lawyer Arrest സ്വദേശി പൗരനായ ഓഫീസ് കൺസൾട്ടന്റിനെ മർദിച്ചു; കുവൈത്തിൽ അഭിഭാഷകൻ അറസ്റ്റിൽ

Lawyer Arrest കുവൈത്ത് സിറ്റി: ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ച കേസിൽ കുവൈത്തിൽ അഭിഭാഷകൻ കസ്റ്റഡിയിൽ. കുവൈത്ത് പൗരനായ ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് ഇര…

Gold Rate സ്വർണ്ണവിലയിൽ വർദ്ധനവ്; കുവൈത്തിലെ ഇന്നത്തെ സ്വർണ്ണ നിരക്കുകൾ അറിയാം

Gold Rate കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണ്ണവില ഉയർന്നു. കുവൈത്തിൽ ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ നിരക്ക് 35.17 കുവൈത്ത് ദിനാറാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്…

Official Address മുന്നറിയിപ്പ്: 965 പ്രവാസികളുടെ മേൽവിലാസം നീക്കം ചെയ്ത് കുവൈത്ത്, വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പിഴ

Official Address കുവൈത്ത് സിറ്റി: കുവൈത്തിൽ 965 പ്രവാസികളുടെ മേൽവിലാസം നീക്കം ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ അധികൃതരാണ് ഇവരുടെ പേരു വിവരങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇവരുടെ മേൽ…

Shop Shut Down 24 ഓളം നിയമലംഘനം; ഹവ്വല്ലിയിൽ മൂന്ന് കടകൾക്ക് പൂട്ടുവീണു

Shop Shut Down കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവ്വല്ലിയിൽ മൂന്ന് കടകൾക്ക് പൂട്ടുവീണു. 24 ഓളം നിയമലംഘനം നടത്തിയ കടകൾക്കാണ് പൂട്ടുവീണത്. ഹവല്ലി ഗവർണറേറ്റ് ബ്രാഞ്ചിൽ മുൻസിപ്പൽ സർവ്വീസസ് വകുപ്പ് ഓഡിറ്റ്…

Rotten Eggs ചീഞ്ഞ മുട്ടകൾ ഉപയോഗിച്ചു; കുവൈത്തിലെ ബേക്കറിയിൽ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ

Rotten Eggs കുവൈത്ത് സിറ്റി: കുവൈത്തിലെ ബേക്കറിയിൽ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ. മുബാറക്കിയയിലെ ബേക്കറിയിൽ നടത്തിയ സമഗ്ര പരിശോധനയിലാണ് ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. കുവൈത്തിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പബ്ലിക്…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy