Air India Express കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് റദ്ദാക്കിയ നടപടി; തീരുമാനം ഉടൻ?

Air India Express കുവൈത്ത് സിറ്റി: കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും കുവൈത്തിൽ നിന്ന് നേരിട്ട് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയ നടപടിയിൽ തീരുമാനം ഉടൻ ഉണ്ടായേക്കും. വിഷയത്തിൽ പത്ത് ദിവസത്തിനകം…

Drug Case കുവൈത്തിൽ ലഹരിവേട്ട; അറബ് രാജ്യത്ത് നിന്നെത്തിയ കണ്ടെയ്‌നർ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 55 ലക്ഷം ദിനാർ വിലയുള്ള മയക്കുമരുന്ന് ഗുളികകൾ

Drug Case കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. ഒരു അറബ് രാജ്യത്ത് നിന്ന് എത്തിയ കണ്ടെയ്‌നറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏകദേശം രണ്ട് ദശലക്ഷം (20 ലക്ഷം) കാപ്റ്റഗൺ ഗുളികകൾ…

Electricity കുവൈത്തിലെ ചില പ്രദേശങ്ങളിൽ താത്ക്കാലിക വൈദ്യുതി മുടക്കത്തിന് സാധ്യത; കാരണമിത്

Electricity കുവൈത്ത് സിറ്റി: കുവൈത്തിലെ ചില ഭാഗങ്ങളിൽ താത്ക്കാലിക വൈദ്യുതി മുടക്കത്തിന് സാധ്യത. അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണമാണ് വൈദ്യുതി മുടങ്ങുക. വൈദ്യുതി വിതരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും അടിയന്തര തകരാറുകൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ്…

Fraud Arrest വീട്ടുജോലിക്കാരിയെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയോധികയിൽ നിന്ന് 900 കെഡി തട്ടി; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

Fraud Arrest കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വ്യക്തി കുവൈത്തിൽ അറസ്റ്റിൽ. വൃദ്ധയായ സ്ത്രീയ്ക്ക് വീട്ടുജോലിക്കാരിയെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 900 കുവൈത്ത് ദിനാർ തട്ടിയെടുത്തയാളാണ്…

Visa വിസാ കച്ചവടക്കാരെ വെച്ചുപെറുപ്പിക്കില്ല; നിയമലംഘകർക്ക് കർശന ശിക്ഷ, നടപടി ശക്തമാക്കി കുവൈത്ത്

Visa കുവൈത്ത് സിറ്റി: കുവൈത്തിൽ വിസക്കച്ചവടം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി മാനവശേഷി സമിതി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനീയർ റബാബ് അൽ-ഒസൈമി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്…

Bottle Water Ban കുവൈത്തിൽ ഈ രാജ്യത്ത് നിന്നുള്ള കുപ്പിവെള്ളം ഉപയോഗിക്കുന്നതിനും വിപണനം ചെയ്യുന്നതിനും നിരോധനം

Bottle Water Ban കുവൈത്ത് സിറ്റി: രാജ്യത്ത് ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ കുപ്പിവെള്ളം ഉപയോഗിക്കുന്നതിനും വിപണനം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി കുവൈത്ത്. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ…

Waste Littering കുവൈത്ത്: പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളിയാൽ കുടുങ്ങും; കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ

Waste Littering കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം. കുവൈത്ത് മുൻസിപ്പാലിറ്റി വക്താവും പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് അൽ-സിന്ദാൻ ആണ് ഇക്കാര്യം…

Sidr Honey മധുരമേറും; കുവൈത്തിൽ അൽ-സുദൈറത്ത് താഴ്‌വരയിൽ നിന്നും സിദ്ർ തേൻ ഉത്പാദനം ആരംഭിച്ചു

Sidr Honey കുവൈത്ത് സിറ്റി: ഏറെ കാലം കാത്തിരിപ്പിനൊടുവിലുള്ള ഒരു സ്വപ്‌നമാണ് കുവൈത്തിലെ അൽ സുദൈറത്ത് താഴ്‌വരയിൽ സാക്ഷാത്ക്കരിക്കപ്പെട്ടത്. അൽ-സുദൈറത്ത് താഴ്വരയിൽ നിന്നും കാട്ടു സിദ്ർ തേൻ ഉത്പാദനം ആരംഭിച്ചു. പരിസ്ഥിതി…

Expatriate Dies അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ടു; കുവൈത്തിൽ പ്രവാസി മരിച്ചു

Expatriate Dies കുവൈത്ത് സിറ്റി: കുവൈത്തിൽ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന വാഹനത്തിനടിയിൽ പെട്ട് പ്രവാസി മെക്കാനിക്കിന് ദാരുണാന്ത്യം. ജലീബ് അൽ-ഷൂയൂഖിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. അപകട വിവരം ലഭിച്ചതിനെ തുടർന്ന് ജലീബ്…

Air India Express എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥനയുമായി ഇന്ത്യൻ പ്രവാസികൾ

Air India Express കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് പിൻവലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥനയുമായി ഇന്ത്യൻ പ്രവാസികൾ. സർവ്വീസുകൾ റദ്ദാക്കരുതെന്നാണ് പ്രവാസികൾ അഭ്യർത്ഥിക്കുന്നത്. ആയിരക്കണക്കിന് പ്രവാസികളെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy