Kuwaiti Drunk Insults Cops കുവൈത്ത് സിറ്റി: മദ്യപിച്ച് വാഹനമോടിച്ചതിനും ഡ്യൂട്ടിയിലിരിക്കെ ജീവനക്കാരനെ അപമാനിച്ചതും ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി കുവൈത്ത് പൗരനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതാണോ അതോ മയക്കുമരുന്ന് ഉപയോഗിച്ചതാണോയെന്ന്…