എങ്ങാനും ലോട്ടറി അടിച്ചാലോ ! കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഭാഗ്യപരീക്ഷണത്തിന് മുന്നില്‍ മലയാളികള്‍

യുഎഇയിലെ ലോട്ടറി ടിക്കറ്റുകളോട് മലയാളികള്‍ക്ക് എന്നും അടങ്ങാത്ത ആവേശമാണ്. കേരളത്തില്‍നിന്ന് ജോലി തേടി ഗള്‍ഫ് രാജ്യങ്ങളിലെത്തിയ മലയാളികളില്‍ ഭൂരിഭാഗം പേരും ഭാഗ്യം പരീക്ഷിക്കുന്നവരാണ്. വര്‍ഷങ്ങളായി പ്രവാസി മണ്ണില്‍ കഷ്ടപ്പെട്ടിട്ടും കിട്ടാത്ത ഭാഗ്യമായിരിക്കും…
Join WhatsApp Group