Madheena accident; നോവായി ഹാദിയ ഫാത്തിമയും: മദീന അപകടത്തിൽ മരണം അഞ്ചായി; നെഞ്ചുനീറി പ്രവാസം

Madheena accident; സൗദി അറേബ്യയിലെ മദീനയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ…
Join WhatsApp Group