Magical Claims കുവൈത്ത് സിറ്റി: രോഗങ്ങൾ സുഖപ്പെടുത്താനെന്ന പേരിൽ മന്ത്രിവാദം നടത്തിയയാൾ കുവൈത്തിൽ അറസ്റ്റിൽ. സ്വദേശി പൗരനാണ് അറസ്റ്റിലായത്. അഹമ്മദിയിലാണ് സംഭവം. മന്ത്രവാദത്തിലൂടെ രോഗങ്ങൾ സുഖപ്പെടുത്തുമെന്നും വന്ധ്യത ചികിത്സിക്കുമെന്നും വിവാഹങ്ങൾ നടത്തിക്കൊടുക്കമെന്നും…