വിമാനത്തില്‍ വെച്ച് പുകവലിച്ചു, പുക ഉയര്‍ന്നതിന് പിന്നാലെ അപായമണി, മലയാളി യുവാവിനെ പിടികൂടി

Malayali Smoking on Flight തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് പുകവലിച്ച മലയാളി യുവാവിനെ ജീവനക്കാര്‍ പിടികൂടി. ഷാർജയിൽ നിന്നു തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ശുചിമുറിയിൽ വെച്ച്…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy