കളിചിരികൾ മായും മുൻപേ ആയിഷ മടങ്ങി; ഷാർജയിലെ പ്രവാസി മലയാളി സമൂഹത്തിന് തീരാനൊമ്പരം

malayali student death ഷാർജ: ഇന്ത്യൻ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ മറിയം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. കായികതാരവും ചിത്രകാരിയുമായ ആയിഷയ്ക്ക് മുൻപ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നത്…
Join WhatsApp Group