Mangaf Fire Case മംഗഫ് തീപിടിത്ത കേസ്; സ്ഥാപന ഉടമയായ കുവൈത്തി പൗരനും നിരവധി പ്രവാസികൾക്കും എതിരെ വിധിച്ച തടവുശിക്ഷ താത്ക്കാലികമായി നിർത്തിവെക്കാൻ ഉത്തരവ്

Mangaf Fire Case കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് തീപിടിത്ത കേസുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ സ്വദേശി പൗരനും നിരവധി പ്രവാസികൾക്കും എതിരെ വിധിച്ച തടവുശിക്ഷ അപ്പീൽ പരിഗണിക്കുന്നതുവരെ താൽക്കാലികമായി നിർത്തിവെക്കാൻ…
Join WhatsApp Group