ഗള്‍ഫിലേക്ക് അയക്കാനുള്ള അച്ചാറില്‍ എംഡിഎംഎ; വിമാനം കയറുന്നതിന് മുന്‍പ് പിടിക്കപ്പെട്ടു

MDMA Pickle Jar ചക്കരക്കൽ: ഗൾഫിലെ സുഹൃത്തിന് കൊടുക്കാന്‍ അയൽവാസി ഏൽപിച്ച അച്ചാർകുപ്പിയിൽ എംഡിഎംഎ കണ്ടെത്തി. വിമാനം കയറുന്നതിന് മുൻപാണ് അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. സൗദിയിലുള്ള…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy