
യുഎഇ: ചെറിയ തുകകളുടെ തട്ടിപ്പുകള്‍ വ്യാപകം; താമസക്കാർ ‘മൈക്രോ ഫ്രോഡുകൾ’ക്ക് ഇരയാകുന്നത് എന്തുകൊണ്ട്?
Micro Fraud UAE ദുബായ്: വലിയ തട്ടിപ്പുകളിൽ നിന്ന് മാറി തട്ടിപ്പുകാർ ഇപ്പോൾ ചെറിയ തുകകൾ ലക്ഷ്യമിട്ടുള്ള ‘മൈക്രോ ഫ്രോഡുകൾ’ വ്യാപകമാക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പുകൾ കൂടുതൽ യാഥാർഥ്യബോധത്തോടെ നടപ്പാക്കുന്നതിനും വിശ്വസ്ത ബ്രാൻഡുകളുമായി…