വമ്പിച്ച ഇളവുകള്‍ ! ദുബായിലെ ‘സൂപ്പര്‍ സെയില്‍’ അഞ്ച് ദിവസം നീണ്ടുനില്‍ക്കും; 90% വരെ ഇളവ്

Super Sale Dubai ദുബായ്: നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഷൂസുകൾ അണിഞ്ഞൊരുങ്ങിക്കോളൂ, പ്ലാനിങ് തുടങ്ങാം! ദുബായിലെ 3 ഡേ സൂപ്പർ സെയിൽ (3DSS) നാളെ ആരംഭിക്കുന്നു. വമ്പിച്ച ഇളവുകളോടു കൂടി സാധനങ്ങൾ…