Nestle Infant Formula ഉപഭോക്തൃ സുരക്ഷ; നെസ്‌ലെ ബേബി ഫോർമുലകളുടെ കൂടുതൽ ബാച്ചുകൾ തിരിച്ചുവിളിച്ച് യുഎഇ

Nestle Infant Formula അബുദാബി: നെസ്ലെ ബേബി ഫോർമുലകളുടെ കൂടുതൽ ബാച്ചുകൾ തിരിച്ചുവിളിച്ച് യുഎഇ. യുഎഇയിലെ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇഡിഇ) വ്യാഴാഴ്ചയാണ് നെസ്ലെ ബേബി ഫോർമുലയുടെ അധിക ബാച്ചുകൾ തിരിച്ചുവിളിച്ചത്.…
Join WhatsApp Group