കുവൈത്തിലെ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം എന്ത്? ശിക്ഷകള്‍ എന്തെല്ലാം?

New Anti-Drug Law Kuwait കുവൈത്ത് സിറ്റി: മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും നിയന്ത്രിക്കുന്നതിനും അവയുടെ ഉപയോഗം, കടത്ത് എന്നിവയെ ചെറുക്കുന്നതിനും വേണ്ടി അമീരി ഡിക്രി-ലോ നമ്പർ 59 ഓഫ് 2025 പുറത്തിറക്കി.…