New Highway യുഎഇയിൽ പുതിയ ദേശീയപാത വരുന്നു; പ്രഖ്യാപനം സ്വാഗതം ചെയ്ത് യുഎഇ നിവാസികൾ

New Highway ദുബായ്: യുഎഇയിൽ പുതിയ ദേശീയപാത വരുന്നു. ഗതാഗതം സുഗമമാക്കാൻ നടപ്പിലാക്കുന്ന വൻ പദ്ധതികളുടെ ഭാഗമായാണ് നാലാമത് ദേശീയപാത നിർമ്മിക്കുന്നതിന് സാധ്യത പരിശോധിക്കുന്നത്. പുതിയ പ്രഖ്യാപനത്തെ വളരെ പ്രതീക്ഷയോടെയാണ് യുഎഇ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy