ട്രാഫിക് കുരുക്ക് കുറയ്ക്കാൻ യുഎഇയുടെ മെഗാ പദ്ധതികൾ: ഡ്രൈവർമാർ ട്രാഫിക്കിൽ ചെലവഴിക്കുന്ന സമയം 45 മണിക്കൂറായി കൂടി

New highway trains metro uae ദുബായ്: യുഎഇയിലെ ഡ്രൈവർമാർ ട്രാഫിക്കിൽ ചെലവഴിക്കുന്ന സമയം മുൻപത്തേക്കാൾ വർധിച്ചിരിക്കുന്നു. 2025ൽ ഇത് ഏകദേശം 45 മണിക്കൂറായി ഉയർന്നു. 2024ൽ ഇത് 35 മണിക്കൂറായിരുന്നു.…