New Year Celebrations പുതുവത്സരാഘോഷം; സുരക്ഷ ശക്തമാക്കി കുവൈത്ത്

New Year Celebrations കുവൈത്ത് സിറ്റി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി കുവൈത്ത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആഘോഷങ്ങൾ നടത്തുന്നതിന് വിപുലമായ സുരക്ഷാ പദ്ധതികളാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. പൊതുക്രമം…
Join WhatsApp Group