New Year Holiday പുതുവത്സരാഘോഷം; കുവൈത്തിലെ ഇന്ത്യൻ എംബസി വ്യാഴാഴ്ച്ച അവധി

New Year Holiday കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി 2026 ജനുവരി 1 വ്യാഴാഴ്ച്ച അവധിയായിരിക്കും. പുതുവത്സരാഘോഷം കണക്കിലെടുത്താണ് അവധി. അടിയന്തര കോൺസുലാർ സേവനം ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ…
Join WhatsApp Group