New Airline Company കേരളത്തിൽ നിന്ന് പുതിയ വിമാന കമ്പനി; അൽഹിന്ദ് എയറിന് എൻഒസി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം

New Airline Company ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള പുതിയ വിമാനക്കമ്പനി വരുന്നു. അൽഹിന്ദ് എയർ എന്ന പുതിയ കമ്പനിയുടെ പ്രവർത്തനത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം എൻഒസി നൽകി. വ്യോമയാനമന്ത്രി അൽഹിന്ദിന്റെ പ്രതിനിധികളുമായി…
Join WhatsApp Group