Norka Care 14,200 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ, പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ, ആനുകൂല്യങ്ങൾ അറിയാം

Norka Care പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന പദ്ധതിയായ നോർക്ക കെയർ അവതരിപ്പിച്ച് കേരളാ സർക്കാർ. 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ ലഭിക്കുന്നതും ഏറ്റവും കുറഞ്ഞ പ്രീമിയമുള്ളതുമാണ്…

Norka Care പ്രവാസി മലയാളികൾക്ക് ഓണസമ്മാനം, ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സയുമായി നോർക്ക കെയർ പദ്ധതി

Norka Care കുവൈത്ത്: പ്രവാസി മലയാളികൾക്ക് കേരള സർക്കാരിന്റെ ഓണസമ്മാനം. പ്രവാസി കേരളീയർക്ക് ഓണസമ്മാനമായി സർക്കാർ നൽകുന്നത് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന നോർക്ക കെയർ പദ്ധതിയാണ്. 5 ലക്ഷം രൂപയുടെ…

പ്രവാസി മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യം; ‘ആരോഗ്യ പരിരക്ഷ’, നോർക്ക ഇൻഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം

Norka Insurance ദുബായ്: പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യം സാക്ഷാത്കരിക്കുന്നു. സംസ്ഥാന സർക്കാരും നോർക്കയും സംയുക്തമായി ചേർന്ന് പ്രവാസി മലയാളികളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി ആരോഗ്യ-അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. വിദേശത്ത് ജോലി ചെയ്യുന്ന…

norka roots; പ്രവാസി മലയാളികൾക്ക് ലക്ഷങ്ങളുടെ ഇൻഷുറൻസ്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം…

norka roots; പ്രവാസി മലയാളികൾക്ക് ലക്ഷങ്ങളുടെ ഇൻഷുറൻസുമായി നോർക്കാ റൂട്ട്സ്. ഇന്ത്യയിൽ താമസിക്കുന്ന പ്രവാസികളും ഇൻഷുറൻസ് പോളിസിക്ക് അർഹരാണ്. പ്രവാസി മലയാളികൾക്ക് പരമാവധി 3 ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന…

Norka New Website: നോര്‍ക്കയുടെ പുതിയ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്ന് ആരോപണം; പൊല്ലാപ്പിലായി പ്രവാസികള്‍

Norka New Website നോര്‍ക്ക റൂട്ട്സിന്‍റെ പുതിയ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്ന് പ്രവാസികളുടെ ആരോപണം. കഴിഞ്ഞ ഒന്നരമാസം മുന്‍പാണ് വെബ്സൈറ്റ് പുറത്തിറക്കിയത്. പു​തി​യ അം​ഗ​ത്വ കാ​ർ​ഡ് എ​ടു​ക്കു​ന്ന​തിനും കാ​ർ​ഡു​ക​ൾ പു​തു​ക്കു​ന്ന​തിനും ര​ണ്ട്…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy