Omda Exchange നിയമലംഘനങ്ങൾ; പ്രമുഖ എക്‌സ്‌ചേഞ്ചിന് വൻ തുക പിഴ ചുമത്തി യുഎഇ, സ്ഥാപനത്തിന് പൂട്ടുവീണു

Omda Exchange ദുബായ്: ഓംഡ എക്‌സ്‌ചേഞ്ചിന് പിഴ ചുമത്തി യുഎഇ. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളെ തുടർന്നാണ് നടപടി. യുഎഇ സെൻട്രൽ ബാങ്കാണ് ഓംഡ എക്‌സ്‌ചേഞ്ചിന് 10 മില്യൺ ദിർഹം പിഴ ചുമത്തിയത്.…
Join WhatsApp Group