One-stop; ഗൾഫ് യാത്ര ഇനി അതിവേഗം: ഒറ്റ ചെക്ക്പോയിന്റ്, ആറ് രാജ്യങ്ങൾ; ‘വൺ-സ്റ്റോപ്പ്’ സംവിധാനം വരുന്നു!

One-stop;GCC രാജ്യങ്ങൾക്കിടയിലുള്ള വിമാന യാത്ര ഇനി കൂടുതൽ സു​ഗമവും വേഗത്തിലുമാക്കാൻ ‘വൺ-സ്റ്റോപ്പ്’ (സിംഗിൾ-പോയിന്റ്) യാത്രാ സംവിധാനം വരുന്നു. ഇതിന്റെ ആദ്യഘട്ടം യുഎഇയും ബഹ്‌റൈനും തമ്മിൽ വ്യോമമാർഗ്ഗം 2025 ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy