അറിയിപ്പ്: കുവൈത്തില്‍ ഇന്ന് പിഎസിഐ സേവനങ്ങൾ ലഭ്യമാകില്ല

PACI services kuwait കുവൈത്ത് സിറ്റി: സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ (PACI) വെബ്‌സൈറ്റിലും ‘സാഹെൽ’ (Sahel) ആപ്ലിക്കേഷനിലും ലഭ്യമായ സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുന്നു. സിസ്റ്റങ്ങളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായാണ് ഈ നടപടി. ഇന്ന്,…
Join WhatsApp Group