യുഎഇയില്‍ ഈ പ്രദേശത്ത് ‘പെയ്ഡ് പാര്‍ക്കിങ്’ വരുന്നു; മേഖലകള്‍ ഇവയാണ്

Paid parking അബുദാബി: അബുദാബിയിലെ പ്രധാന വ്യാവസായിക മേഖലയായ മുസഫയിൽ പൊതു പാർക്കിംഗ് സംവിധാനം കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തുന്നു. ജനുവരി 12 മുതൽ പദ്ധതിയുടെ ഒന്നാം ഘട്ടം…
Join WhatsApp Group