മദ്യപിച്ച് ലക്കുകെട്ട് എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി: ദുബായില്‍ നിന്ന് വന്ന വിമാനത്തില്‍ മലയാളി യാത്രക്കാരൻ പിടിയിൽ

Passenger Drunk on Flight ഹൈദരാബാദ്: ദുബായ് – ഹൈദരാബാദ് സർവീസിൽ മദ്യലഹരിയിൽ വിമാന ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരൻ അറസ്റ്റിലായി. കഴിഞ്ഞ വെള്ളിയാഴ്ച വിമാനം ഹൈദരാബാദിൽ ഇറങ്ങിയ…