യുഎഇയില്‍ ഇനി പണമിടപാട് പല വിധത്തില്‍; 2026 ല്‍ വരുന്ന ആറ് മാറ്റങ്ങള്‍

Payment UAE 2026 changes ദുബായ്: പണം കൈകാര്യം ചെയ്യുന്ന രീതി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മാസ്റ്റർകാർഡ് തങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇത് വ്യക്തമാക്കുന്നു: “പേയ്‌മെൻ്റ് രംഗത്തെ അടുത്ത തരംഗം, സാങ്കേതികവിദ്യ…