കുവൈത്ത് സഹകരണ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നില്ല: അഭ്യൂഹങ്ങൾ തള്ളി സാമൂഹിക കാര്യ മന്ത്രാലയം

Privatize Cooperative Societies കുവൈത്ത് സിറ്റി: രാജ്യത്തെ സഹകരണ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ സാമൂഹിക കാര്യ മന്ത്രാലയം ആലോചിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ മന്ത്രാലയത്തിലെ കോ-ഓപ്പറേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ അതരി അൽ-മട്രൂക്…