റമദാൻ മുന്നൊരുക്കം: കുവൈത്തിൽ വിപണി പരിശോധന ശക്തമാക്കി

Ramadan കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി വാണിജ്യ-ഉപഭോക്തൃ വിപണികളിൽ സമഗ്രമായ പരിശോധനയുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുന്നത്…
Join WhatsApp Group