റമദാൻ പ്രാർഥനകൾ: ദുബായ് പള്ളികളിൽ അദാനിനായി യുവശബ്ദങ്ങളെ തേടുന്നു

Ramadan prayers Dubai ദുബായ്: വിശുദ്ധ റമദാൻ മാസത്തിൽ പ്രാദേശിക പള്ളികളിൽ ബാങ്ക് വിളിക്കാൻ (അദാൻ) കഴിവുള്ള യുവ ശബ്ദങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ്…