Ration Products കുവൈത്ത് അതിർത്തിയിൽ റേഷൻ ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ചു; അൽ സാൽമിയിൽ നടന്നത് വൻ വേട്ട

Ration Products കുവൈത്ത് സിറ്റി: കുവൈത്ത് അതിർത്തിയിൽ റേഷൻ ഉത്പന്നങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് അധികൃതർ. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് നിരോധനമുള്ള വലിയ തോതിലുള്ള ഭക്ഷ്യവസ്തുക്കൾ കടത്താനുള്ള ശ്രമമാണ്…
Join WhatsApp Group