Luxury Cars ആഢംബര കാറുകളിൽ അഭ്യാസ പ്രകടനം; കുറ്റക്കാരായ പ്രവാസികളെ നാടുകടത്താൻ കുവൈത്ത്

Luxury Cars കുവൈത്ത് സിറ്റി: ആഢംബര കാറുകൾ ഉപയോഗിച്ച് റോഡിൽ അഭ്യാസ പ്രകടനം നടത്തിയതിന് പിടിയിലായ പ്രവാസികളെ നാടുകടത്താൻ കുവൈത്ത്. ജലീബ് അൽ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിൽ ആണ് ആഡംബര വാഹനങ്ങൾ…
Join WhatsApp Group