കുവൈത്തില്‍ ഏഷ്യന്‍ തൊഴിലാളികളുടെ അനധികൃത കൈമാറ്റം; ഒരു തൊഴിലാളിയ്ക്ക് മൂന്നുലക്ഷം വരെ; കടുത്ത നടപടി
illegal recruitment agency kuwait കുവൈത്ത് സിറ്റി: രാജ്യത്തെ റുമൈഥിയ റെസിഡൻഷ്യൽ ഏരിയയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് സ്ഥാപനം ആഭ്യന്തര മന്ത്രാലയം അടപ്പിച്ചു. മനുഷ്യക്കടത്തിലും പണം വാങ്ങി അനധികൃത…