Taxi Accident ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടി; യുഎഇയിൽ ടാക്‌സി റെസ്റ്റോറന്റിലേക്ക് ഇടിച്ചു കയറി
Taxi Accident ഷാർജ: യുഎഇയിൽ ടാക്‌സി റസ്റ്റോറന്റിലേക്ക് ഇടിച്ചു കയറി അപകടം. ഷാർജയിലാണ് സംഭവം. ജനുവരി 20 ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ഷാർജ എമിറേറ്റിലെ അൽ നബ്ബ പ്രദേശത്തുള്ള പാക്കിസ്ഥാൻ റസ്റ്റോറന്റ്…