കുവൈത്തിൽ ‘റോയൽ ഫാർമസി’യുടെ ലൈസൻസ് റദ്ദാക്കി; ഉടൻ അടച്ചുപൂട്ടാൻ ഉത്തരവ്

Royal Pharmacy കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി 2025 ഡിസംബർ 25-ന് പുറപ്പെടുവിച്ച മന്ത്രാലയ തീരുമാനം (നമ്പർ 354/2025) പ്രകാരം റോയൽ ഫാർമസിയുടെ പ്രവർത്തന ലൈസൻസ് റദ്ദാക്കുകയും…
Join WhatsApp Group