കുവൈത്ത് വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട വസ്തുക്കൾ ട്രാക്ക് ചെയ്യാം; പുതിയ സേവനം

Sahel App കുവൈത്ത് സിറ്റി: വിമാനത്താവളത്തിലോ വിമാനത്തിനുള്ളിലോ നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്താൻ യാത്രക്കാരെ സഹായിക്കുന്നതിനായി ‘സാഹേൽ’ (Sahel) ആപ്ലിക്കേഷനിൽ പുതിയ ഇ-സേവനം ആരംഭിച്ചതായി കുവൈത്ത് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ…