യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ‘കീശ’ നിറയും; ശമ്പള വര്‍ധനവ്

Salary Hike UAE അബുദാബി യുഎഇയിൽ അടുത്ത വർഷം (2026) ശമ്പളത്തിൽ ഏകദേശം നാല് ശതമാനം വരെ വർധനവ് പ്രതീക്ഷിക്കുന്നതായി റിക്രൂട്ട്‌മെന്‍റ്, എച്ച്.ആർ. വിദഗ്ധർ അറിയിച്ചു. എന്നാൽ, പകരം വെക്കാൻ പ്രയാസമുള്ള…